Malayalam GK Practice Questions – 15.01.2020

ഡല്‍ഹിയിലെ ചെങ്കോട്ട പണികഴിപ്പിച്ചത്




ആമാശയത്തിന്റെ അടിയില്‍ സ്ഥിതിചെയ്യുന്ന ഗ്രന്ഥി ഏത് ?




തളിക്കോട്ട യുദ്ധം നടന്ന വര്‍ഷമേത്?




"സമസ്ത കേരളം പി.ഒ." എന്ന കാവ്യസമാഹാരം ആരുടേതാണ്?




ടെലിവിഷനിലെ ഓസ്‌ക്കാര്‍ എന്നറിയപ്പെടുന്ന പുരസ്‌ക്കാരം?




അശോകന്റെ ധര്‍മ്മത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശിലാശാസനമേത് ?




അന്തര്‍ദ്ദേശീയ നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി എത്ര വര്‍ഷമാണ്?




Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.