Malayalam GK Practice Questions – 10.01.2020

ആന്ധാപ്രദേശ് സംസ്ഥാനം രൂപംകൊണ്ടത് എന്നാണ്?




ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് ഗവർണറായ ആദ്യ വനിത:




താഴെക്കൊടുത്തിരിക്കുന്നവയിൽ ആന്ധാ പ്രദേശിലെ പ്രസിദ്ധമായ ബുദ്ധമത കേന്ദ്രം ഏത്?




ആന്ധപ്രദേശിലും തെലങ്കാനയിലുമായി സ്ഥിതി ചെയ്യുന്ന ജലവൈദ്യുത പദ്ധതി ഏത്?




ഏത് നദിയിലാണ് നാഗാർജുന സാഗർ ഡാം നിർമിച്ചിരിക്കുന്നത്?




ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം:




താഴെപ്പറയുന്നവയിൽ ആന്ധ പ്രദേശിൽ അധിവസിക്കുന്ന ഗോത്രവിഭാഗം ഏതാണ്?




Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.