Renaissance in Kerala Questions and Answers – 19.03.2020

മൗലാനാ ഷൗക്കത്ത് അലിയ്‌ക്കൊപ്പം ഗാന്ധിജി കേരളം സന്ദർശിച്ച തീയതി ?




വഞ്ചിപ്പാട്ടിന്റെ ഈണത്തിലുള്ള കുമാരനാശാന്റെ രചനയേത്?




മലയാളി മെമ്മോറിയലിലെ എത്രാമത്തെ ഒപ്പുകാരനാണ് ഡോ.പൽപ്പു




1921 ഓഗസ്റ്റ് 20 ന് ബ്രിട്ടിഷ് അധികൃതര്‍ എവിടുത്തെ പള്ളിയാണ് റെയ്ഡ് ചെയ്തത്?




കെ.പി.സി.സി. സെക്രട്ടറിയായി 1938-ൽ തിരഞ്ഞെടുക്കപ്പെട്ടതാര് ?




തുഹ്ഫത്തുൽ മുജാഹിദീൻ എഴുതിയതാര് ?




1878ല്‍ തിരുവിതാംകൂര്‍ ചരിത്രം രചിച്ചത്?




Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.